Blog

ടെൻഷൻ തലവേദനയും മൈഗ്രേനും തിരച്ചറിയണം; ഇല്ലെങ്കിൽ സംഭവിക്കാവുന്നത്

ടെൻഷൻ തലവേദനയും മൈഗ്രേനും തിരച്ചറിയണം; ഇല്ലെങ്കിൽ സംഭവിക്കാവുന്നത്

കൊറോണ വൈറസും തലച്ചോറും ! ഭീതിദമായ ഈ കൊറോണ കാലത്തെ ഒരു രാത്രി! പകൽ എല്ലാം ഓപ്പറേഷൻ തീയേറ്ററിൽ ആയിരുന്നു അന്ന്. സെർവിക്കൽ മൈലപതി എന്ന അസുഖത്തെ തുടർന്ന് കൈ കാലുകൾക്കു തളർച്ച ബാധിച്ച ഒരു രോഗിയുടെ സർജറി ആയിരുന്നു അത് ...കഴുത്തിലെ കശേരുക്കൾക്കിടയിൽ ഞെരുങ്ങിപോയ സുഷുമ്ന നാഡിയെ ഒന്നു് സ്വാതന്ത്രമാക്കി എടുക്കാൻ നല്ല പാടുപെട്ടു ...ആ രാത്രിയിലും എനിക്ക് തന്നെ ആയിരുന്നു ഡ്യൂട്ടി!!

Read More
ഓണമില്ലാത്ത ഉണ്ണികൾ!!!

ഓണമില്ലാത്ത ഉണ്ണികൾ!!!

ഓണമില്ലാത്ത ഉണ്ണികൾ!!! പൂവനങ്ങൾക്കും മുറ്റത്തെ പൂക്കളങ്ങൾക്കും മേലെ ഓണവെയിൽ പരന്നു. തൊടിയിൽ കുഞ്ഞുങ്ങൾ ഊഞ്ഞാൽ ആടാൻ തുടങ്ങി..

Read More
മസ്തിഷ്കത്തിന്റെ മാസ്മരികത!

മസ്തിഷ്കത്തിന്റെ മാസ്മരികത!

എന്‍റെ ജീവിത പാഠം!!! നിങ്ങൾക്കു സ്വന്തം ഓർമകളെ തൊട്ടു നോക്കാൻ പറ്റിയിട്ടുണ്ടോ എപ്പോളെങ്കിലും?നിറങ്ങൾ നിറഞ്ഞ സ്വപ്നങ്ങളെയോ? എല്ലാം മറന്നു ദേഷ്യം കൊണ്ട് വിറക്കുമ്പോൾ ആ ദേഷ്യത്തെ ഒന്ന് തൊടാൻ പറ്റിറ്റുന്നെകിൽ ഒന്ന് അടക്കി നിർത്താമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ? മിഴികൾ നിറഞ്ഞു തുളുമ്പുമ്പോൾ എങ്ങുനിന്നോ ഇരച്ചെത്തുന്ന ആ സങ്കടത്തിനെ ഒന്ന് തലോടി ശമിപ്പിക്കാം എന്നും തോന്നിയിട്ടുണ്ടോ? ഈ ഭാവങ്ങളെ ഒന്നും തൊട്ടറിയാവുന്നതല്ല എന്ന് നിങ്ങൾക്കറിയാം അല്ലെ?പക്ഷെ എനിക്കതു പറ്റിയിട്ടുണ്ട്!!!

Read More